• Beautiful Covers - 2023 edition (from first 6months' reading pile).
    Jul 23 2023

    Just some beautiful covers i came across in last 6 month's readings. more to follow.

    Show More Show Less
    1 min
  • 2022-ലെ വായനയെപ്പറ്റി - രണ്ടാം ഭാഗം.
    Dec 24 2022
    4 സ്റ്റാർ വായനകളാണ് ഈ എപ്പിസോഡിൽ. ഈ ഭാഗത്തു വരുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് താഴെ.1. The German Room - Carla Maliandi2. The Stoning - Peter Papathanasiou 3. Moonnu Kallukal - Ajai P Mangattu 4. Clairvoyant of the Small - Susan Bernofsky5. Dracula - Bram Stoker 6. The Front Seat Passenger - Pascal Garnier 7. Hardboiled Wonderland and the End of the World - Haruki Murakami8. Billy Summers - Stephen King 9. 11-22-63 - A Novel - Stephen King 10. നഷ്ടജാതകം - Punathil Kunjabullah 11. Scenes from a Village - Amos Oz 12. White Nights - Fyodor Dostoevsky 13. Judas - Amos Oz14. Lock No 1 - Georges Simenon15. Judge's House - Georges Simenon16. Winter - Ali Smith17. Mountolive (The Alexandria Quartet #3)
    Show More Show Less
    48 mins
  • 2022-ലെ വായനയെപ്പറ്റി.
    Dec 17 2022
    ടോപ് ലിസ്റ്റിൽ വരാതിരുന്നതും വായിച്ചു മുഴവനാക്കാത്തതുമായ പുസ്തകങ്ങളിൽ താല്പര്യമുണർത്തുന്നവയെപ്പറ്റിയുള്ള ഒരു നീണ്ട എപ്പിസോഡ്.
    Show More Show Less
    46 mins
  • പസ്‌കാൽ ഗാർന്യേ(Pascal Garnier) - പരിചയപ്പെടുത്തൽ.
    Dec 10 2022
    ഫ്രഞ്ച് നോയർ എഴുത്തുകാരനായ പസ്‌കാൽ ഗാർന്യേയുടെ(Pascal Garnier) നോവെല്ലകൾക്ക് ഒരു ആമുഖം.
    Show More Show Less
    21 mins
  • "901 ബുക്ക്സ്" എന്ന ബുക്ക് ടാഗ്.
    Dec 3 2022
    നെറ്റിൽ കണ്ട "901 ബുക്ക്സ്" എന്ന ബുക്ക് ടാഗ്. ആദ്യം തന്നെ ശബ്ദത്തിന്റെ കാര്യത്തിൽ ക്ഷമ ചോദിയ്ക്കുന്നു. തൊണ്ട ശരിയില്ലെങ്കിലും, സംഗതി മുടങ്ങാതിരിക്കാൻവേണ്ടി പോസ്റ്റ് ചെയ്യുന്നത്. ചോദ്യങ്ങൾ: 901 Books - Name (as quickly as possible) the last 9 books that you read. This should be from MEMORY! No peeking! 901 Memories - What were the actual last 9 books that you read? How close were you? 901 Favorites - Out of the 9, which one is your favorite? 901 Pictures - Share the 9th NON-BOOKISH picture from your camera roll 901 Dollars - What was the last book you purchased? 901 Miles - What is the farthest you have ever traveled from home and have you ever read a book from that location? 901 Facts - Do you read non-fiction? What is one of your favorite non-fiction reads this year?
    Show More Show Less
    22 mins
  • Silent Parade - Keigo Higashino
    Nov 26 2022
    കെയ്‌ഗോ ഹിഗാഷിനോയുടെ "സൈലന്റ് പരേഡ്" എന്ന നോവലിനെപ്പറ്റി ഒരു ചെറിയ ആസ്വാദനം.
    Show More Show Less
    3 mins
  • മുറാകാമിയുടെ "Novelist as a Vocation"
    Nov 26 2022
    മുറാകാമിയുടെ "Novelist as a Vocation" എന്ന പുതിയ അയാളുടെ തന്നെ എഴുത്തിനെപ്പറ്റിയുള്ള പുസ്തകത്തെപ്പറ്റിയും, പൊതുവിൽ അയാളുടെ എഴുത്തിനെപ്പറ്റിയുമുള്ള ഒരു എപ്പിസോഡ് ആണ് ഇന്നത്തേത്. കേൾവിക്കാർക്ക് നന്ദി.
    Show More Show Less
    32 mins
  • ഗലീനോയുടെ (Eduardo Galeano) “സോക്കർ ഇൻ സൺ ആൻഡ് ഷാഡോ” (Soccer in Sun and Shadow)
    Nov 19 2022
    വേൾഡ് കപ്പ് വരുന്നത് പ്രമാണിച്ചു ഒരു സുഹൃത്ത് പറഞ്ഞ പ്രകാരം, ഈ പുസ്തകത്തപ്പെറ്റിയാണ് ഇന്നത്തെ പോഡ്കാസ്റ്റ്. എന്നും ബ്രസീൽ സപ്പോർട്ടർ ആയിരുന്നുവെങ്കിലും ഫുട്‍ബോളിന്റെ ഒറിജിനൽ മിശിഹാ എന്നും മറഡോണയാണ്. അയാൾ മരിച്ചപ്പോൾ എഴുതിയ കുറിപ്പിന്റെ ഭാഗങ്ങൾ മലയാളത്തിലാക്കിയതാണ് ഈ പോഡ്കാസ്റ്റ്.
    Show More Show Less
    12 mins