Ente Bharatham

By: Global radio
  • Summary

  • This is my first podcast, please have fun listening and give feedback :)
    Copyright 2022 Global radio
    Show More Show Less
Episodes
  • Episode 5 പുന്നപ്ര വയലാർ സമരം
    Aug 13 2022

    പുന്നപ്ര വയലാർ സമരം മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വിപ്ലവ സമരം. ജന്മിത്വത്തിനെതിരെ ശക്തമായ മുന്നേറ്റം നടത്തിയ സമരം

    Show More Show Less
    11 mins
  • Episode 8 INDIAN FREEDOM FIGHT WAGROUND
    Aug 11 2022

    1700 കളുടെ തുടക്കത്തിൽ തന്നെ സ്വതന്ത്രത്തിനു വേണ്ടിയുള്ള മുറവിളികൾ കേട്ടുതുടങ്ങി കേൾക്കാം വിശേഷം

    Check out my latest episode!

    Show More Show Less
    5 mins
  • Episode 7 ദാദാഭായ് നവറോജി
    Aug 11 2022

    എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയാണ്‌ ദാദാഭായ് നവറോജി (സെപ്റ്റംബർ 4 1825 - ജൂൺ 30 1917)[1] ഇദ്ദേഹം "ഇന്ത്യയുടെ വന്ദ്യവയോധികൻ" എന്നറിയപ്പെടുന്നു. വസ്ത്രവ്യാപാരി, വിദ്യാഭ്യാസ വിചക്ഷണൻ, ബുദ്ധിജീവി എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം പാർസി വംശജനായിരുന്നു

    Check out my latest episode!

    Show More Show Less
    6 mins

What listeners say about Ente Bharatham

Average customer ratings

Reviews - Please select the tabs below to change the source of reviews.