• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

  • Jan 7 2025
  • Length: 31 mins
  • Podcast

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

  • Summary

  • ചൈനയിൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത ഹ്യൂമൻ മെറ്റ ന്യൂമോ വൈറസ് ഇന്ത്യയിൽ അഞ്ചു കുഞ്ഞുങ്ങൾക്ക് സ്ഥിരീകരിച്ചു. ഇവരിൽ രണ്ടുപേർ ബംഗ്‌ളൂരുവിലും ഒരാൾ ചെന്നൈയിലുമാണ്. സർവകലാശാലകളിലെ നിയമനത്തിൽ കരട് ചട്ടങ്ങൾ യുജിസി പുറത്തിറക്കിയപ്പോൾ വൈസ് ചാൻസിലർ നിയമനത്തിൽ ഉൾപ്പെടെ ഗവർണർക്ക് അധികാരമേറുമെന്ന വാർത്ത പത്രങ്ങളുടെ ഒന്നാം പേജിൽ പ്രാധാന്യത്തോടെയുണ്ട്. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ വെളിപ്പെടുത്തലുമായി എൻ.എം വിജയന്റ കത്തുകൾ പുറത്തുവന്നത് സിപിഎം ആയുധമാക്കുകയാണ്. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ വാഹനം ബോംബ് വെച്ച് തകർത്തതിൽ എട്ട് ജവാന്മാർക്ക് വീരമൃത്യു. ജയിൽ മോചിതനായ പിവി അൻവർ യുഡിഎഫിനോട് കൂടുതൽ അടുക്കുകയാണ്. ഇന്ത്യ വിരുദ്ധ നിലപാടിലൂടെ വിവാദം സൃഷ്ടിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. പാർട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


    അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ

    Show More Show Less

What listeners say about Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

Average customer ratings

Reviews - Please select the tabs below to change the source of reviews.