• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

  • Jan 8 2025
  • Length: 30 mins
  • Podcast

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

  • Summary

  • സിപിഎം പ്രവർത്തകൻ റിജിത്ത് വധത്തിൽ ഒമ്പത് ആർഎസ്എസുകാരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ് പത്രങ്ങളിലെ പ്രധാന തലക്കെട്ട്. വൈസ് ചാൻസലറാകാൻ 10 വർഷം പ്രൊഫസറായി പരിചയം വേണമെന്ന നിബന്ധന യുജിസി മാറ്റുന്നതോടെ ഇനി ആർക്കും വിസി ആകാമെന്ന് മാധ്യമത്തിൽ വാർത്ത. തിബറ്റിലെ ഭൂകമ്പത്തിൽ മരണസംഖ്യ 126 ആയി. കോൺഗ്രസിനെ വെട്ടിലാക്കിയ ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യാകുറിപ്പിൽ അന്വേഷണം തുടരുകയാണ് പൊലീസ് | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


    അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ

    Show More Show Less

What listeners say about Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

Average customer ratings

Reviews - Please select the tabs below to change the source of reviews.