• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast

  • Sep 11 2024
  • Length: 30 mins
  • Podcast

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast

  • Summary

  • ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ഹൈക്കോടതി സർക്കാരിനോട് ഉന്നയിച്ച ചോദ്യം തിരതല്ലിവന്ന് എഡിജിപി-ആർഎസ്എസ് വിവാദത്തിനും മുന്നിലെത്തിയിരിക്കുകയാണിന്ന്. എന്തെടുത്തു നാലുവർഷം എന്നാണ് ഹൈക്കോടതി ചോദിച്ചത്. അതിന്ന് പത്രങ്ങളുടെ ഒന്നാംപേജിലുണ്ട്. ഇന്ന് എൽഡിഎഫ് യോഗവും മന്ത്രിസഭായോഗവുമുണ്ട്. സിപിഐ വെടിപൊട്ടിച്ചേക്കുമെന്ന് പത്രങ്ങളെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. തന്റെ സർക്കാരിന്റെയും തന്റെ പൊലീസിന്റെയും ആർഎസ്എസ് ബന്ധത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി കോൺഗ്രസുമാർക്കും ആർഎസ്എസ് ബന്ധമുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. മണിപ്പൂരിലെ കലാപം കത്തുന്നുണ്ട്. അങ്ങനെ അനവധിയുണ്ട് വാർത്തകൾ. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast


    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
activate_samplebutton_t1

What listeners say about Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast

Average customer ratings

Reviews - Please select the tabs below to change the source of reviews.