• ലഭിക്കുന്നത് മികച്ച വിദേശവരുമാനം; യുവാക്കള്‍ വിദേശത്തേക്ക് പോകുന്നതില്‍ ആശങ്കയില്ലെന്ന് M.V.ഗോവിന്ദന്‍ മാസ്റ്റര്‍

  • Sep 18 2024
  • Length: 10 mins
  • Podcast

ലഭിക്കുന്നത് മികച്ച വിദേശവരുമാനം; യുവാക്കള്‍ വിദേശത്തേക്ക് പോകുന്നതില്‍ ആശങ്കയില്ലെന്ന് M.V.ഗോവിന്ദന്‍ മാസ്റ്റര്‍

  • Summary

  • ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും കുടിയേറുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നവോദയ ഓസ്‌ട്രേലിയയുടെ പരിപാടികള്‍ക്കായി സിഡ്‌നിയിലെത്തിയ അദ്ദേഹം എസ് ബി എസ് മലയാളവുമായി സംസാരിക്കുകയായിരുന്നു. ആ സംഭാഷണം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
    Show More Show Less
activate_samplebutton_t1

What listeners say about ലഭിക്കുന്നത് മികച്ച വിദേശവരുമാനം; യുവാക്കള്‍ വിദേശത്തേക്ക് പോകുന്നതില്‍ ആശങ്കയില്ലെന്ന് M.V.ഗോവിന്ദന്‍ മാസ്റ്റര്‍

Average customer ratings

Reviews - Please select the tabs below to change the source of reviews.