• ഏഴാം നാളിലെ രാത്രി
    Nov 11 2022

    കാട്ടു പൊന്തകൾ പടർന്ന വഴിത്താരകൾ , മുണ്ടുമുള്ളുകൾ നിറഞ്ഞു ഇടിഞ്ഞ കയ്യാലകൾ, മുൾപ്പടർപ്പുകളിലെ മാളങ്ങളിൽ മണ്ഡലികൾ തണുത്തുവിറച്ചു, കനത്ത ഇരുട്ടിൽ മണ്ഡലി വായപുളന്നു, രാത്രിയുടെ ഭീതിപ്പെടുത്തുന്ന ഉരഗഗന്ധം..

    കർക്കടകം കാരുണ്യരഹിതമായി കനത്തു , മഴപ്പെയ്ത്തിന്റെ കഠിനരാത്രി , ഇരുട്ടുമാത്രം.

    എല്ലാവരും ഭയപ്പെട്ട് മൂടിപ്പുതച്ചുറങ്ങുമ്പോൾ ഒരാള്മാത്രം ഇരുളുറയാനിറങ്ങി...

    കുറ്റാക്കൂറ്റിരുട്ടിനെ മധുചന്ദ്രികപോലെ കോരികുടിച്ചുല്ലസിച്ചുകൊണ്ടൊരാൾ,

    ഇരുളുകൊണ്ട് ശരീരം നിർമിച്ചൊരാൾ.

    നമ്മുടെ നാട്ടുജീവിതത്തിലെ അനിവാര്യതയാണ് കൂളി...

    കർക്കിടകം ഏഴാംനാൾ കൂളിയുടെ ദിവസമാണ്...

    --

    പൈനാണിപ്പെട്ടി മലയാളം പോഡ്കാസ്റ്റ് ( Pynanippetti ) - A VK Anilkumar podcast ( Malayalam Podcast )
    സുഹൃത്തുക്കളെ ഉത്തരകേരളത്തിൻ്റെ ജീവിതാനുഭവങ്ങൾ രണ്ട് വർഷത്തിലധികമായി എഴുതിക്കൊണ്ടിരിക്കുന്നുണ്ട്.
    പല മാധ്യമങ്ങളിലും വടക്കൻഅനുഭവങ്ങൾ പ്രസിദ്ധികരിച്ചിരുന്നു.
    എന്നാൽ കണ്ണൂർ ആകാശവാണി ഓലച്ചൂട്ട് എന്ന പേരിൽ എല്ലാ ഞായറാഴ്ചകളിലും കഴിഞ്ഞ ജൂൺ മാസം മുതൽ  രാവിലെ ഏഴ് മണിക്ക് ജാലകത്തിലൂടെ എഴുത്തുകാരൻ്റെ ശബ്ദത്തിൽ പ്രക്ഷേപണം ചെയ്തതോടു കൂടിയാണ് ഇത് കൂടുതൽ ജനകീയമായത്.
    ആകാശവാണിയിലെ കെ. വി. ശരത്ചന്ദ്രൻ തൻ്റെ സ്വതസിദ്ധമായ പ്രതിഭയിലൂടെ തൃക്കരിപ്പൂരിൻ്റെ ആഖ്യാനങ്ങളെ മികച്ച സർഗ്ഗാവിഷ്കാരങ്ങളാക്കി.
    അത്രയും ജനപിന്തുണയായിരുന്നു ഓരോ എപ്പിസോഡിനും.
    ഓരോന്നും അത്രമേൽ പ്രിയമുള്ളതായിരുന്നു.
    ഓലച്ചൂട്ടിലെ എപ്പിസോഡുകളും ചില പ്രത്യേക പരിപാടികളും ഇനി മുതൽ പോഡ്കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുകയാണ്.
    തൃക്കരിപ്പൂരിൻ്റ നാട്ടു ജീവിതങ്ങൾ എനഞ്ഞു തുടങ്ങും...

    വ്യത്യസ്തങ്ങളായ പയമകൾ ഇവിടെ പങ്കുവെക്കുകയാണ്

    നിങ്ങൾ കേൾക്കുമല്ലോ...
    നിങ്ങളെത്തന്നെ...

    Show More Show Less
    13 mins
  • അമ്മയുടെ മണവാട്ടിക്കുഞ്ഞുങ്ങൾ
    Nov 2 2022

    ഒരുപാട് പേർ ചിലരെ നമ്മൾ കാണും അറിയും എന്നാൽ ചിലരെ കാണില്ല അറിയില്ല എത്രയോ കാലമായി നമ്മോടൊപ്പം കൂടിയ എന്നാൽ ഇടയ്ക്ക് എപ്പോഴോ പടിയിറങ്ങി പോയവരെ കുറിച്ചാണ് നമ്മൾ പടിയിറക്കി വിട്ടവരുടെ ജീവിതമാണ് പങ്കുവെക്കുന്നത്...

    കാലത്തിൻറെ ഇങ്ങേയറ്റത്തിൽ നിന്നും കഴുത്തറ്റം കടൽ എടുക്കപ്പെട്ടവന്റെ ശ്രദ്ധാഞ്ജലി, ക്ഷമാപണം. വീട്ടിലെ സ്ഥിരവാസക്കാരായ മണ്ണാട്ടി തവളകളെ കുറിച്ചാണ് , നമ്മളെപ്പോലെ തന്നെ വീട്ടിൽ അവകാശമുണ്ടായിരുന്ന നമ്മുടെ കുടുംബാംഗത്തെക്കുറിച്ച്...

    --

    പൈനാണിപ്പെട്ടി മലയാളം പോഡ്കാസ്റ്റ് ( Pynanippetti ) - A VK Anilkumar podcast ( Malayalam Podcast )
    സുഹൃത്തുക്കളെ ഉത്തരകേരളത്തിൻ്റെ ജീവിതാനുഭവങ്ങൾ രണ്ട് വർഷത്തിലധികമായി എഴുതിക്കൊണ്ടിരിക്കുന്നുണ്ട്.
    പല മാധ്യമങ്ങളിലും വടക്കൻഅനുഭവങ്ങൾ പ്രസിദ്ധികരിച്ചിരുന്നു.
    എന്നാൽ കണ്ണൂർ ആകാശവാണി ഓലച്ചൂട്ട് എന്ന പേരിൽ എല്ലാ ഞായറാഴ്ചകളിലും കഴിഞ്ഞ ജൂൺ മാസം മുതൽ  രാവിലെ ഏഴ് മണിക്ക് ജാലകത്തിലൂടെ എഴുത്തുകാരൻ്റെ ശബ്ദത്തിൽ പ്രക്ഷേപണം ചെയ്തതോടു കൂടിയാണ് ഇത് കൂടുതൽ ജനകീയമായത്.
    ആകാശവാണിയിലെ കെ. വി. ശരത്ചന്ദ്രൻ തൻ്റെ സ്വതസിദ്ധമായ പ്രതിഭയിലൂടെ തൃക്കരിപ്പൂരിൻ്റെ ആഖ്യാനങ്ങളെ മികച്ച സർഗ്ഗാവിഷ്കാരങ്ങളാക്കി.
    അത്രയും ജനപിന്തുണയായിരുന്നു ഓരോ എപ്പിസോഡിനും.
    ഓരോന്നും അത്രമേൽ പ്രിയമുള്ളതായിരുന്നു.
    ഓലച്ചൂട്ടിലെ എപ്പിസോഡുകളും ചില പ്രത്യേക പരിപാടികളും ഇനി മുതൽ പോഡ്കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുകയാണ്.
    തൃക്കരിപ്പൂരിൻ്റ നാട്ടു ജീവിതങ്ങൾ എനഞ്ഞു തുടങ്ങും...

    വ്യത്യസ്തങ്ങളായ പയമകൾ ഇവിടെ പങ്കുവെക്കുകയാണ്

    നിങ്ങൾ കേൾക്കുമല്ലോ...
    നിങ്ങളെത്തന്നെ...

    Show More Show Less
    12 mins
  • തൃക്കരിപ്പൂരിലെ ഉമ്മമാരും അമ്മമാരും
    Oct 26 2022

    തൃക്കരിപ്പൂരിലെ ഉമ്മമാരും അമ്മമാരും 

    എന്തൊരു കാലമായിരുന്നു അത്, അന്ന് കാച്ചിയും തട്ടനും ചെവികളിൽ നിറയെ കാതിലുകളും ഇട്ടു മിന്നിത്തിളങ്ങുന്ന ഉമ്മമാർ വീടിനു പരിസരത്തു കാണുമായിരുന്നു. അമ്മമാർക്കും അമ്മമാർക്കും ഒരേ സങ്കടങ്ങൾ , ഒരേ സന്തോഷങ്ങൾ , കയ്യാലക്കപ്പുറവും ഇപ്പുറവുമായി നിന്ന് അവരവരെ പരസ്പരം കൂട്ടിക്കലർത്തി...

    --

    പൈനാണിപ്പെട്ടി മലയാളം പോഡ്കാസ്റ്റ് ( Pynanippetti ) - A VK Anilkumar podcast ( Malayalam Podcast )

    സുഹൃത്തുക്കളെ ഉത്തരകേരളത്തിൻ്റെ ജീവിതാനുഭവങ്ങൾ രണ്ട് വർഷത്തിലധികമായി എഴുതിക്കൊണ്ടിരിക്കുന്നുണ്ട്.

    പല മാധ്യമങ്ങളിലും വടക്കൻഅനുഭവങ്ങൾ പ്രസിദ്ധികരിച്ചിരുന്നു.

    എന്നാൽ കണ്ണൂർ ആകാശവാണി ഓലച്ചൂട്ട് എന്ന പേരിൽ എല്ലാ ഞായറാഴ്ചകളിലും കഴിഞ്ഞ ജൂൺ മാസം മുതൽ  രാവിലെ ഏഴ് മണിക്ക് ജാലകത്തിലൂടെ എഴുത്തുകാരൻ്റെ ശബ്ദത്തിൽ പ്രക്ഷേപണം ചെയ്തതോടു കൂടിയാണ് ഇത് കൂടുതൽ ജനകീയമായത്.

    ആകാശവാണിയിലെ കെ. വി. ശരത്ചന്ദ്രൻ തൻ്റെ സ്വതസിദ്ധമായ പ്രതിഭയിലൂടെ തൃക്കരിപ്പൂരിൻ്റെ ആഖ്യാനങ്ങളെ മികച്ച സർഗ്ഗാവിഷ്കാരങ്ങളാക്കി.

    അത്രയും ജനപിന്തുണയായിരുന്നു ഓരോ എപ്പിസോഡിനും.

    ഓരോന്നും അത്രമേൽ പ്രിയമുള്ളതായിരുന്നു.

    ഓലച്ചൂട്ടിലെ എപ്പിസോഡുകളും ചില പ്രത്യേക പരിപാടികളും ഇനി മുതൽ പോഡ്കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുകയാണ്.

    തൃക്കരിപ്പൂരിൻ്റ നാട്ടു ജീവിതങ്ങൾ എനഞ്ഞു തുടങ്ങും...

    വ്യത്യസ്തങ്ങളായ പയമകൾ ഇവിടെ പങ്കുവെക്കുകയാണ്

    നിങ്ങൾ കേൾക്കുമല്ലോ...

    നിങ്ങളെത്തന്നെ...

    Show More Show Less
    11 mins
  • വീത് - മരണത്തിനു മുന്നിലെ ജീവിതത്തിന്റെ മുതിർച്ചകൾ
    Oct 9 2022

    ജീവിച്ചിരിക്കുന്നവർ ചാകാൻ ആഗ്രഹിക്കുന്നതിനെ കുറിച്ചാണ്, മരണവും ജീവിതവും കൂടികുഴയുന്നതിനെ കുറിച്ചാണ് 

    മരണത്തെ ജീവിതംകൊണ്ട് അനശ്വരമാക്കുന്നതെങ്ങനെയെന്നു ചൊല്ലിക്കെട്ടി വിശേഷിക്കുകയാണ് 

    --

    പൈനാണിപ്പെട്ടി മലയാളം പോഡ്കാസ്റ്റ് ( Pynanippetti ) - A VK Anilkumar podcast ( Malayalam Podcast )

    സുഹൃത്തുക്കളെ ഉത്തരകേരളത്തിൻ്റെ ജീവിതാനുഭവങ്ങൾ രണ്ട് വർഷത്തിലധികമായി എഴുതിക്കൊണ്ടിരിക്കുന്നുണ്ട്.

    പല മാധ്യമങ്ങളിലും വടക്കൻഅനുഭവങ്ങൾ പ്രസിദ്ധികരിച്ചിരുന്നു.

    എന്നാൽ കണ്ണൂർ ആകാശവാണി ഓലച്ചൂട്ട് എന്ന പേരിൽ എല്ലാ ഞായറാഴ്ചകളിലും കഴിഞ്ഞ ജൂൺ മാസം മുതൽ  രാവിലെ ഏഴ് മണിക്ക് ജാലകത്തിലൂടെ എഴുത്തുകാരൻ്റെ ശബ്ദത്തിൽ പ്രക്ഷേപണം ചെയ്തതോടു കൂടിയാണ് ഇത് കൂടുതൽ ജനകീയമായത്.

    ആകാശവാണിയിലെ കെ. വി. ശരത്ചന്ദ്രൻ തൻ്റെ സ്വതസിദ്ധമായ പ്രതിഭയിലൂടെ തൃക്കരിപ്പൂരിൻ്റെ ആഖ്യാനങ്ങളെ മികച്ച സർഗ്ഗാവിഷ്കാരങ്ങളാക്കി.

    അത്രയും ജനപിന്തുണയായിരുന്നു ഓരോ എപ്പിസോഡിനും.

    ഓരോന്നും അത്രമേൽ പ്രിയമുള്ളതായിരുന്നു.

    ഓലച്ചൂട്ടിലെ എപ്പിസോഡുകളും ചില പ്രത്യേക പരിപാടികളും ഇനി മുതൽ പോഡ്കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുകയാണ്.

    തൃക്കരിപ്പൂരിൻ്റ നാട്ടു ജീവിതങ്ങൾ എനഞ്ഞു തുടങ്ങും...

    വ്യത്യസ്തങ്ങളായ പയമകൾ ഇവിടെ പങ്കുവെക്കുകയാണ്

    നിങ്ങൾ കേൾക്കുമല്ലോ...

    നിങ്ങളെത്തന്നെ...

    Show More Show Less
    13 mins
  • ഊതിപ്പൊന്തികൾ കിലുങ്ങുന്ന കളിപ്പാട്ടക്കാലം...
    Oct 2 2022

    ഊതിപ്പൊന്തികൾ കിലുങ്ങുന്ന കളിപ്പാട്ടക്കാലം :

    പലതരം കാലങ്ങളുണ്ട് , അതിലൊന്നാണ് കളിപ്പാട്ടക്കാലം. അതിനെക്കുറിച്ച്..

    Show More Show Less
    12 mins
  • ഉപേക്ഷിക്കപ്പെട്ട യവനനായകൻ...
    Sep 18 2022

    സൈക്കിൾ ഒരു ജീവിത ചക്രമാണ്.. സൈക്കിൾ ജീവിതത്തെ കുറിച്ച് ... 

    Show More Show Less
    12 mins
  • അവസാനത്തെ കുഞ്ഞമ്പുവും ഇല്ലാതാകുന്ന ദിവസം : ഓലച്ചൂട്ട് - വടക്കൻ കേരളത്തിന്റെ ആഖ്യാനങ്ങളും അനുഭവങ്ങളും
    Aug 31 2022
    കുഞ്ഞമ്പുവിനെക്കുറിച്ചാണ്. വടക്കൻകേരളത്തിൻ്റെ തനിമ അങ്ങനെത്തന്നെ ഈയൊരറ്റവാക്കിൻ്റെ മങ്കലത്തിൽ പോർന്ന് വെച്ചിട്ടുണ്ട്. കുഞ്ഞമ്പുവില്ലാതെ വടക്കൻകേരള ഗ്രാമങ്ങളില്ല. തൃക്കരിപ്പൂരിലൂടെയോ പയ്യന്നൂരിലൂടെയോ ചെറുവത്തൂരിലൂടെയോ യാത്രയാകുമ്പോൾ ഒരു കുഞ്ഞമ്പുവിനെ കടന്നുപോകാതിരിക്കാൻ നിങ്ങൾക്കാകില്ല. ഒരു പേരിൽ ഒരു ദേശം അത്രമേൽ അലിഞ്ഞ് ചേർന്നിരിക്കുന്നു.
    Show More Show Less
    13 mins