• മരിച്ചിട്ടും 3 വര്‍ഷം ടിവിക്ക് മുന്നില്‍! | Story Of Joyce Carol Vincent | Black box

  • Mar 1 2023
  • Length: 7 mins
  • Podcast

മരിച്ചിട്ടും 3 വര്‍ഷം ടിവിക്ക് മുന്നില്‍! | Story Of Joyce Carol Vincent | Black box

  • Summary

  • ഉള്ളിൽ നിന്ന് പൂട്ടിയ ഫ്‌ളാറ്റ് ബലം പ്രയോഗിച്ച് തുറന്നപ്പോൾ ടിവി പ്രവർത്തിക്കുന്ന നിലയിലായിരുന്നു. കഴുകാനുള്ള പാത്രങ്ങൾ അടുക്കളയിൽ കൂട്ടിയിട്ടിരുന്നു. ഫ്രിഡ്ജിൽ ഭക്ഷണമുണ്ടായിരുന്നു. വാടകക്കാരി മൂന്ന് വർഷം മുൻപ് മരിച്ചെങ്കിൽ ഇതൊക്കെ എങ്ങനെ? ഉത്തരങ്ങൾ ആ മരണത്തേക്കാൾ ദുരൂഹമാണ്..
    Black box


    അവതരണം : സിത്താര ശ്രീലയം


    Show More Show Less

What listeners say about മരിച്ചിട്ടും 3 വര്‍ഷം ടിവിക്ക് മുന്നില്‍! | Story Of Joyce Carol Vincent | Black box

Average customer ratings

Reviews - Please select the tabs below to change the source of reviews.